Adalath -Kollam

കൊല്ലം ജില്ലാതല അദാലത്ത് 06.01.2021 ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ കുമാരി ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയിൽ 06.01.2021 ന് രാവിലെ 11 മണി മുതൽ കൊല്ലം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവർ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.